ചോദ്യങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക


LOWER QUESTION PAPERS

BOOKS:

1. Kerala Account Code Vol.I (with book)

2. Introduction to Indian Government Accounts and Audit

(without book)

1

2

3

4

5

6

7

8

9

10

11

12

13

14

15

HIGHER QUESTION PAPERS

BOOKS

1. Kerala Account Code Vol.I (with book)

2. Introduction to Indian Government Accounts and Audit (without book)

3. The Constitution of India(Bare acts) With Book

1

2

3

4

5

6

7

8

9

10

11

12

13

14

15


ABOUT KERALA ACCOUTN CODE VOLUME ONE


മുഖമൊഴി

എക്കൗണ്ട് ടെസ്റ്റ് ലോവറിലെ മൂന്നാമത്തെ പേപ്പറാണ്
കേരള എക്കൗണ്ട് കോഡ് വാള്യം 1 ഉം
ഇന്‍ട്രഡക്ഷന്‍ ടു ഇന്ത്യന്‍ ഗവണ്മന്റ് എക്കൗണ്ട് ആന്റ് ഓഡിറ്റും

LOWERAVERAGE
MARK
KERALA ACCOUNT CODE Volume 150
INTRODUCTION TO INDIAN GOVERMENT
ACCOUNT AND AUDIT
50



HIGHERAVERAGE
MARK
KERALA ACCOUNT CODE Volume 150
INTRODUCTION TO INDIAN GOVERMENT
ACCOUNT AND AUDIT
25
THE CONSTITUTION OF INDIA25

എന്നിങ്ങനെ ചോദിച്ചുകാണുന്നു.

 

മുകളില്‍ നല്‍കിയിരിക്കുന്നത് ഏകദേശ മാര്‍ക്ക്

അലോട്ട് മെന്‍റാണ്. ഒരു പുസ്തകത്തില്‍ നിന്നും

ഇത്ര ചോദ്യങ്ങള്‍ ചോദിക്കും എന്ന് ഉറപ്പുപറയാനാികില്ല.

ചോദ്യകര്‍ത്താവ് തീരുമാനിക്കുന്നതാണ് മാര്‍ക്ക്

അലോട്ട് മെന്‍റ് എന്നുതോന്നുന്നു. ഓരോ പരീക്ഷയ്ക്കും

ഇവ വ്യസ്തസ്തമായി കാണുന്നു.

 

പി.എസ്.സി. ഇതിന് കൃത്യമായ ഒരു വ്യവസ്ഥ

നല്‍കിയിട്ടെല്ലെന്ന് മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍

നോക്കിയാല്‍ മനസ്സിലാകും.

 

2019 JULY ഹയറിന് ചോദിച്ചത് :

ഇന്‍ട്രഡക്ഷന്‍- 50മാര്‍ക്ക്,

ഭരണഘടന -32മാര്‍ക്ക്,

എക്കൗണ്ട് കോഡ് വാള്യം1-17മാര്‍ക്ക്,

സിലബസില്‍ ഇല്ലാത്തത്- 1.

 

അതായത് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ യാതൊരു വ്യവസ്ഥയും ഇല്ലെന്നര്‍ത്ഥം.

ഇന്‍ട്രഡക്ഷന്‍ വിത്തൗട്ട് ബുക്കാണെങ്കിലും വളരെ എളുപ്പത്തില്‍

പാസാകുന്ന ഒരു പരീക്ഷയാണിത്.

  

KERALA ACCOUNT CODE Volume 1ല്‍  ഇന്‍ഡക്സ് നല്‍കിയിട്ടില്ല. 

കണ്‍ടെന്‍റ് പേജ് നോക്കി ഉത്തരം കണ്ടെത്താവുന്നതാണ്. 

കമന്‍റ് ബോക്സിലെ ചോദ്യങ്ങള്‍

റിവഷനുവേണ്ടി ഉപയോഗിക്കാം. 

ഒന്നോ രണ്ടോ പ്രവശ്യം വായിച്ചാല്‍ ഈ പരീക്ഷ പാസാകാന്‍എളുപ്പമാണ് .



Disclaimer:

The rules provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of Kerala, for instance finance.kerala.gov.in, etc are required to e referred always